എന്താണ് Learner’s Licence ?
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഹനം ഓടിക്കുവാൻ പഠിക്കാൻ ലഭിക്കുന്ന ലൈസൻസ്ആണ് Learners licence. റോഡ് നിയമങ്ങളെക്കുറിച്ചു പഠിച്ചു പരീക്ഷ എഴുതി pass ആയാൽ ഈലൈസൻസ് ലഭിക്കുന്നതാണ്.
As the name suggests, a learner’s license is a license to learn to drive a vehicle. If you study the road rules and pass the test, you will get this license.എന്തൊക്കെയാണ് Learner’s Licence ന് ഓൺലൈനായിഅപേക്ഷിക്കുവാൻ ആവശ്യമുള്ളത് ?
- Passport size photo ( soft copy )
- Signature ( softcopy)
- Address proof ( Aadhar card , SSLC certificate etc..) ( Self attested )
- Age proof ( Aadhar card , SSLC certificate, Birth certificate etc..) ( Self attested )
- Eye test certificate
എങ്ങനെയാണ് ഓൺലൈനായി Learner’s Licence ന്അപേക്ഷിക്കുക ?
- ഇതിനായി Parivahan ന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക, Driving licence related services ൽ നിന്നും apply for learners licence എന്നത് തിരഞ്ഞെടുക്കുക.
- നിങ്ങളെ സംബന്ധിച്ച വിവരങ്ങളും , class of vehicle എന്നിവ നൽകുക,
- Photo , signature , address proof , age proof , eye test certificate എന്നിവഅപ്‌ലോഡ് ചെയ്ത് കൊടുക്കുക,
- Road safety tutorial കാണുക, Payment നടത്തുക, Receipt download ചെയ്ത് സൂക്ഷിക്കുക, Learners test നുള്ള slot ബുക്ക് ചെയ്യുക.
Learners licence slot booking | സ്ലോട്ട് ബുക്കിംഗ്
- Parivahan വെബ്‌സൈറ്റ് സന്ദർശിക്കുക.
- Main menu വിൽ Appointments എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് LL Test slot booking എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- Input Application Details for Identification എന്ന ഫോമിൽ Application number, Applicant Date of birth , Captcha എന്നിവ നൽകി Submit ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- ( ഇപ്പോൾ നമ്മുടെ Details കാണാവുന്നതാണ്, ഏറ്റവും താഴെയായുള്ള Proceed to book എന്നബട്ടണിൽ ക്ലിക്ക് ചെയ്യുക.
- വരുന്ന കലണ്ടറിൽ നിന്നും Green color ൽ ഉള്ള ദിവസം തിരഞ്ഞെടുക്കുക.
- Time സെലക്ട് ചെയ്ത് Book slot എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- മൊബൈലിൽ വരുന്ന OTP code ടൈപ്പ് ചെയ്ത് കൊടുക്കുക.
- Confirm to slotbook എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- Appointment deatils Print എടുത്ത് സൂക്ഷിക്കുക.
Learner’s licence ലഭിച്ചു കഴിഞ്ഞു വാഹനം ഓടിക്കുവാൻ പഠിക്കുമ്പോൾ എന്തൊക്കെ ശ്രെദ്ധിക്കണം ?
- Valid Driving licence ഉള്ള ഒരു വ്യക്തി കൂടെ ഉണ്ടാകണം
- വാഹനത്തിൽ L എന്ന് വ്യക്തമായി കാണാൻ കഴിയുന്ന രീതിയിൽ ചുവന്ന കളറിൽഎഴുതിയിരിക്കണം.
Learner’s licence ഓൺലൈനായി അപേക്ഷിക്കുവാനുള്ള ലിങ്ക്: https://parivahan.gov.in
Tags
Tutorial