How to Apply Online for Dog License in Kerala

How to Apply Online for Dog License in Kerala

 As the nuisance of stray dogs is rampant all over Kerala, complaints are likely to be raised even against those who keep the dogs locked up. Now if a complaint is filed against you and the dog you are taking care of does not have a license, you will have to pay a huge fine. There is also a law to charge a fine of 50 rupees per day after the deadline for obtaining a dog breeding license. Let’s see how to get a license to keep a dog online in Kerala.

How to Apply Online for Dog License in Kerala

തെരുവുനായ്ക്കളുടെ ശല്യം കേരളത്തിലാകെ രൂക്ഷമായിരിക്കുന്ന സാഹചര്യമാണിന്ന്, അതിനാൽ തന്നെ പട്ടികളെ പൂട്ടിയിട്ട് വളർത്തുന്നവർക്ക് നേരെ പോലും പരാതികൾ ഉയരാൻ സാധ്യതയുണ്ട്, മുൻപ് ഉണ്ടായിരുന്നതുപോലെയല്ല ഇപ്പോൾ നിങ്ങൾക്കെതിരെ പരാതിയുയർന്നാൽ നിങ്ങൾ വളർത്തുന്ന പട്ടിക്ക് ലൈസൻസ് ഇല്ല എങ്കിൽ വളരെ വലിയ തുക നിങ്ങൾക്ക് പിഴയായി അടക്കേണ്ടി വരും. കൂടാതെ പട്ടി വളർത്താനുള്ള ലൈസൻസ് എടുക്കേണ്ട കാലാവധി കഴിഞ്ഞാൽ ദിവസം 50 രൂപ നിരക്കിൽ പിഴ ഈടാക്കാനും നിയമമുണ്ട്.


How to get a dog breeding license online in Kerala.

  • For this visit citizen service portal. (Link is given below)
  • If you have not yet registered in the citizen service portal, please register by clicking on the How to Register link.
  • Then login.
  • Under Pigs and dogs – license click on the link 'Application for license'.
  • Select District, office type, office name, applicant type, applicant category and save and click on next button.
  • Enter details about yourself in the Applicant Details section.
  • In the application preparation section, prepare the application with your information and your dog's information, or else fill the prescribed application form and upload it. (The link is given below to download the application form.)
  • Then take a photo of the dog's vaccination page and upload it.
  • After paying a fee of 15 rupees, an application for a dog breeding license can be submitted.

  1. ഇതിനായി citizen service portal സന്ദർശിക്കുക. ( ലിങ്ക് ചുവടെ നൽകിയിട്ടുണ്ട് )
  2. നിങ്ങൾ citizen service portal ൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല എങ്കിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട്  രജിസ്റ്റർ ചെയ്യുക.
  3. ശേഷം login ചെയ്യുക.
  4. Pigs and dogs – license എന്നതിൽ application for license എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  5. District , office type,office name,applicant type,Applicant catogary എന്നിവ സെലക്ട് ചെയ്ത് save ചെയ്ത് next എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  6. Applicant Details എന്ന ഭാഗത്തു നിങ്ങളെക്കുറിച്ചുള്ള details നൽകുക.
  7. application Preparation എന്ന ഭാഗത്തു നിങ്ങൾ നിങ്ങളുടെ വിവരങ്ങളും നിങ്ങളുടെ നായയുടെ വിവരങ്ങളും വച്ച് അപേക്ഷ തയ്യാറാക്കുകയോ, അല്ല എങ്കിൽ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോം പൂരിപ്പിച്ചു upload ചെയ്ത് കൊടുക്കുകയോ ചെയ്യുക. ( അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യുവാൻ താഴെ ലിങ്ക് നൽകിയിട്ടുണ്ട് .)
  8. ശേഷം നായയുടെ വാക്‌സിനേഷൻ നൽകിയ പേജും ഫോട്ടോ എടുത്ത് അപ്‌ലോഡ് ചെയ്യുക.
  9. ശേഷം 15 രൂപ ഫീസ് നൽകി നായയെ വളർത്തുന്നതിനുള്ള ലൈസൻസിന് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

പട്ടിക്ക് ലൈസൻസ് എടുക്കുന്നതിന് സന്ദർശിക്കേണ്ട വെബ്‌സൈറ്റ് ലിങ്ക് :

citizen.lsgkerala.gov.in

 Download PDF form For Dog License Online Kerala അപ്‌ലോഡ് ചെയ്യേണ്ട അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാം.

{getButton} $text={DOWNLOAD} $icon={download} $color={#1bc517}

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post

نموذج الاتصال