How to register Kerala Knowledge Economy Mission Job Fair using Mobile App

How to register Kerala Knowledge Economy Mission Job Fair using Mobile App

 We are looking at how to register through kerala knowledge economy mission app. You should also participate kerala knowledge economy mission job fair. DWMS Connect app is used for this purpose. Changes are happening in the world of employment. In the new world, high education and marks are not enough to get a good job. 

How to register Kerala Knowledge Economy Mission Job Fair using Mobile App

Job seekers also need the necessary skills for jobs in the new world. In order to prepare the job seekers in Kerala according to these changes and enable them to get jobs that suit their skills and qualifications, the Government of Kerala, Kerala Knowledge Economy Mission Kerala is a project implemented by Development & Innovation Strategy Council (K-DISC).Here we also see how to login kerala knowledge economy mission.

എന്താണ് കേരള നോളജ് എക്കോണമി മിഷൻ (Knowledge Economy Mission Kerala )?

 തൊഴിൽ മേഖലയിൽ ലോകത്തെങ്ങും മാറ്റങ്ങൾ സംഭവിക്കുകയാണ് പുതിയ ലോകത്തു നല്ലൊരു തൊഴിൽ സ്വന്തമാക്കാൻ ഉയർന്ന വിദ്യാഭ്യാസവും മാർക്കും മാത്രം മതിയാവില്ല പുതിയ ലോകത്തിലെ തൊഴിലുകൾക്ക് ആവശ്യമായ നൈപുണ്യവും തൊഴിലന്വേഷകർക്ക് ആവശ്യമാണ്, ഈ മാറ്റങ്ങൾക്ക് അനുസരിച്ചു കേരളത്തിലെ തൊഴിലന്വേഷകരെ തയ്യാറാക്കുന്നതിനും സ്വന്തം കഴിവിനും യോഗ്യതക്കും അനുയോജ്യമായ തൊഴിൽ നേടുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി കേരള സർക്കാർ, കേരള ഡെവലപ്മെന്റ് & ഇന്നോവേഷൻ സ്ട്രാറ്റർജി കൗൺസിൽ  ( K-DISC) മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് കേരള നോളജ് ഇക്കോണമി മിഷൻ( Knowledge Economy Mission Kerala ).



Knowledge Economy Mission ആപ്പിലൂടെ എങ്ങനെ രെജിസ്ട്രേഷൻ ചെയ്യാം ? 

STEP 1: 

  1. നിങ്ങളുടെ പ്ലെ സ്റ്റോറിൽ കയറി DWMS Connect എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. 
  2. ആപ്പ് ഓപ്പൺ ചെയുമ്പോൾ ഏറ്റവും താഴേയായുള്ള Register എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. 


STEP 2:

(Profile Verification എന്ന ഫോമിൽ ഇപ്പോൾ എത്തിയിരിക്കും.) 

  1. Email എന്ന ഭാഗത്തു നിങ്ങളുടെ ഇമെയിൽ Id നൽകുക. 
  2. Mobile number എന്ന ഭാഗത്തു നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പർ നൽകുക. 
  3. Verify എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 
  4. Enter OTP എന്ന ഭാഗത്തു നിങ്ങളുടെ മൊബൈൽ നമ്പറിലോ ഇമെയിലിലോ വന്നിരിക്കുന്ന OTP number type ചെയ്ത് കൊടുക്കുക. 
  5. Verify and Proceed എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. 


STEP 3: 

(Create your Profile എന്നതിൽ General Information എന്ന സെക്ഷനിൽ എത്തിയിരിക്കും.) 

  1. First name എന്ന ഭാഗത്തു നിങ്ങളുടെ പേരിന്റെ ആദ്യഭാഗവും Last name ( optional) എന്ന ഭാഗത്തു നിങ്ങളുടെ പേരിന്റെ അവസാന ഭാഗവും നൽകുക. 
  2. Password എന്ന ഭാഗത്തു നിങ്ങൾക്ക് ഇഷ്ടമുള്ള പാസ്സ്‌വേർഡ് നൽകുക. 
  3. Gender ( Male,Female,Transgender) എന്നിവയിൽ നിന്നും നിങ്ങളുടെ Gender സെലക്ട് ചെയ്യുക. 
  4. Date of birth എന്ന ഭാഗത്തു നിങ്ങളുടെ ജനന തീയതി സെലക്ട് ചെയ്യുക. 
  5. Category ( SC,ST,Fisherman ) എന്നിവ അല്ലെങ്കിൽ Others select ചെയ്യുക. 
  6. Person with a disabilty എന്ന ഭാഗത്തു അംഗവൈകല്യം ഉണ്ടെങ്കിൽ YES എന്നതും ഇല്ലെങ്കിൽ NO എന്നതും സെലക്ട് ചെയ്യുക. 
  7. Marital Status എന്നത് (Married,Unmarried,Divorsed ,Widow/Widower ) സെലക്ട് ചെയ്യുക. District select ചെയ്യുക.
  8.  Localbody Type( Grama panchayt, Corporation, Municipality) ഏതാണെങ്കിൽ സെലക്ട് ചെയ്യുക. 
  9. Local body, Local body ward എന്നിവ സെലക്ട് ചെയ്യുക. Address , Pincode എന്നിവ നൽകുക. 
  10. Registration Via (Self, Referred , Others) സെലക്ട് ചെയ്യുക. 
  11. Experiance Details നൽകുക (Experiance ഇല്ല എങ്കിൽ no കൊടുക്കുക )
  12.  Terms and Conditions എന്ന Check box tick ചെയ്യുക. 
  13. Submit എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. 

( ഇപ്പോൾ നമ്മുടെ Registration Complete ആയിരിക്കും, ബാക്കി പ്രൊഫൈൽ details update ചെയ്യുന്നതിനെ കുറിച്ച് അറിയുവാൻ താഴെയുള്ള വീഡിയോ കാണുക.)



Knowledge Economy mission Kerala Mobile App ( DWMS Connect ) 

(Android) DWMS Connect app Download

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post

نموذج الاتصال