Police clearance certificate online apply | police clearance certificate (PCC) Malayalam

Police clearance certificate online apply | police clearance certificate (PCC) Malayalam

വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കായോ മറ്റ് ആവശ്യങ്ങൾക്കായോ പോകുമ്പോൾ ആവശ്യമായി വരുന്ന PCC അഥവാ Police Clearance Certificate ന് online ആയി എങ്ങനെയാണ് apply ചെയ്യുന്നതെന്നാണ് നോക്കുന്നത്. ഈ സേവനം Passport seva Kendra വഴിയാണ് ലഭ്യമാകുന്നത്. Passport seva website വഴി അപേക്ഷിച്ചതിനു ശേഷം appointment എടുത്ത് രേഖകൾ ഹാജരാക്കിയതിനു ശേഷം Police enquiry നടത്തി നിങ്ങളുടെ പേരിൽ ക്രിമിനൽ നടപടികൾ ഒന്നും ഇല്ല എന്ന് ബോധ്യപ്പെട്ടാൽ പോസ്റ്റലായി PCC നിങ്ങൾക്ക് ലഭ്യമാകുന്നതാണ്.
Police clearance certificate online apply | police clearance certificate (PCC) Malayalam

Looking at how to apply online for PCC or Police Clearance Certificate, which is required when going to foreign countries for work or other purposes. This service is available through Passport seva Kendra. PCC will be available to you by post after applying through Passport seva website, making an appointment, submitting documents, conducting a police inquiry and confirming that there are no criminal proceedings against you.

(ads1)

എങ്ങനെയാണ് police clearance certificate അപേക്ഷിക്കുന്നത് ?

  • ഇതിനായി Passport seva യുടെ വെബ്സൈറ്റ് ആണ് സന്ദർശിക്കേണ്ടത്, (ലിങ്ക് ഏറ്റവും ചുവടെ.)
  • നിങ്ങൾ പുതിയൊരു user ആയതുകൊണ്ട് ഈ വെബ്സൈറ്റിൽ register ചെയ്യേണ്ടതുണ്ട്.
  • ഈ വെബ്‌സൈറ്റ് ൽ ലോഗിൻ ചെയ്യുവാനായി ഇടതുഭാഗത്തായി കാണുന്ന Existing User Login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം Login ID,Password,captcha എന്നിവ നൽകി Login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • Applicant Home എന്ന ഭാഗത്തു Apply for police clearance certificate എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • Alternative 1 എന്ന ഭാഗത്തെ click here to fill the application form online. എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • RPO selection എന്ന ഭാഗത്തു നിങ്ങളുടെ state, District എന്നിവ സെലക്ട് ചെയ്തു കൊടുക്കുക. (ads2)
  • Passport Details ൽ Passport number, date of issue, date of expiry, Place of issue എന്നിവ പാസ്പോര്ട്ട് നോക്കി enter ചെയ്യുക.
  • ശേഷം Region/Country for which pcc is required എന്ന ഭാഗത്തു നിങ്ങൾക്ക് pcc കൊടുക്കേണ്ട രാജ്യം select ചെയ്യുക.
  • Purpose for which pcc is required എന്ന ഭാഗത്തു എന്ത് ആവശ്യത്തിനാണ് police clearance certificate എന്നത് select ചെയ്ത് കൊടുക്കുക.
  • ശേഷം Next ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Applicant details എന്ന ഭാഗത്തു Given name, surname, gender, Place of birth, date of birth, citizenship of India by, employment type, Marital status, Educational qualification എന്നിവ നൽകിയതിന് ശേഷം next ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Family details ൽ Father/guardian and mother given name & surname എന്നിവ നൽകിയതിന് ശേഷം Next ബട്ടൺ ക്ലിക്ക് ചെയ്യുക.

വിദേശ രാജ്യങ്ങളിലേക്കുള്ള police clearance certificate ന്അ പേക്ഷിക്കുവാനുള്ള Website Link : www.passportindia.gov.in


Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post

نموذج الاتصال