How to Check CIBIL Score Using Google Pay for Free?

How to Check CIBIL Score Using Google Pay for Free?

നിങ്ങൾക്ക് വളരെ എളുപ്പത്തിൽ ഞാൻ തരുന്ന ഇൻസ്ട്രക്ഷൻ ഫോളോ ചെയ്തു കൊണ്ട് നിങ്ങളുടെസിബിൽ സ്കോർ എത്രയാണെന്ന് നോക്കാവുന്നതാണ്. സിബലിന്റെ ഒഫീഷ്യൽ വെബ്സൈറ്റ്വഴിയാണ് സിബിൽ സ്കോർ എങ്ങനെയാണ് ചെക്ക് ചെയ്യുന്നത് എന്ന് നമ്മൾ ഇന്ന് നോക്കാൻപോകുന്നത്. 


സിബലിന്റെ വെബ്സൈറ്റിൽ എങ്ങനെയാണ് ഒരു free അക്കൗണ്ട് ക്രിയേറ്റ്ചെയ്യുന്നതെന്നും അതിനുശേഷം ലോഗിൻ ചെയ്തു എങ്ങനെയാണ് സിബിൽ സ്കോർ ചെക്ക്ചെയ്യുന്നതെന്നും നോക്കാം.
$ads={1}


എന്താണ് CIBIL score?

നമ്മുടെ ക്രെഡിറ്റ് യോഗ്യത പോയിൻറ് ചെയ്യുന്ന 300നും 900 നും ഇടയിലുള്ള ഒരു സ്കോറാണ്സിബിൽ സ്കോർ. ഒരു ലോൺ അപ്പ്രൂവ് ആകുവാൻ ഒട്ടുമിക്ക ബാങ്കുകളും 750ൽ കുറയാത്ത ഒരുസിബിൽ സ്കോർ ആവശ്യപ്പെടാറുണ്ട്. CIBIL ഒരു കമ്പനിയാണ് വ്യക്തികളുടെയുംസ്ഥാപനങ്ങളുടെയും ക്രെഡിറ്റ് സംബന്ധമായ എല്ലാ കാര്യങ്ങളും ഇവർ സൂക്ഷിക്കുന്നു ക്രെഡിറ്റ്ഇൻഫർമേഷൻ ബ്യൂറോ ഇന്ത്യ ലിമിറ്റഡ് എന്നാണ് ഇതിൻറെ ഫുൾഫോം.

How to check the CIBIL score through Google Pay?

  • For this, open the Google Pay app on your phone.
  • Click on Check your CIBIL score for free under Manage your money.
  • (Checking your CIBIL score does not affect your CIBIL score in any way) Click on Check your score now button.
  • In the First name field, enter the first part of your name as it appears on your PAN card.
  • In the Last name field, enter your last name as it appears on your PAN card.
  • Tick the check boxes and click the Continue button.
  • (Now you can see your CIBIL score between 300 and 900) Click on the Continue button to view your complete credit report.

എങ്ങനെയാണ് CIBIL Score check ചെയ്യുന്നത് എന്ന Youtube Video കാണൂ..



CIBIL score check ചെയ്യാനുള്ള വെബ്സൈറ്റ് സന്ദർശിക്കൂ..

Previous Post Next Post

نموذج الاتصال