How to apply for Passport online

How to apply for Passport online

ഓൺലൈനായി പാസ്സ്പോർട്ടിന് എങ്ങനെ അപേക്ഷിക്കാമെന്നും എന്തൊക്കെയാണ് പാസ്‌പോർട്ടിന്റെഉപയോഗം എന്നതും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. ഇതിൽ ഇന്ത്യൻ പാസ്സ്പോർട്ടിനെ കുറിച്ചാണ്പരാമർശിച്ചിരിക്കുന്നത്. വളരെ എളുപ്പത്തിൽ ഒരാൾക്ക് ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഒരു കമ്പ്യൂട്ടർഅല്ലെങ്കിൽ സ്മാർട്ഫോൺ ഉപയോഗിച്ച് ഇന്ത്യൻ പാസ്സ്പോർട്ടിന് അപേക്ഷിക്കാവുന്നതാണ്.

How to apply for passport online and what are the application of passport are explained here. It mentions the Indian passport. One can easily apply for an Indian passport using a computer or smartphone with an internet connection.

എങ്ങനെ ഒരു പുതിയ പാസ്സ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കാം ?

    Step 1:
    ഇതിനായി Passport seva യുടെ വെബ്സൈറ്റ് ആണ് സന്ദർശിക്കണ്ടത് (ലിങ്ക് ഏറ്റവും ചുവടെനൽകിയിട്ടുണ്ട്.)
  • പുതിയ user ആയത് കൊണ്ട് ഈ വെബ്സൈറ്റിൽ Register ചെയ്യേണ്ടതുണ്ട്.
  •  ( എങ്ങനെയാണ്Passport seva യുടെ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുന്നത് എന്ന പോസ്റ്റ് വായിക്കുക. ) അതനുസരിച്ചു രജിസ്റ്റർ ചെയ്യുക.
  • ഇടതുവശത്തായുള്ള മെനുവിൽ Existing user login എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • Login fromൽ Login id കൊടുത്തതിനു ശേഷം continue എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
  • ശേഷം Password ഉം അവിടെ കാണുന്ന charecters ഉം type ചെയ്ത് Login എന്ന ബട്ടണിൽ ക്ലിക്ക്ചെയ്യുക.
  • (ads1)
    Step 2:
  • ഇപ്പോൾ Applicant Home എന്ന Screen ൽ എത്തും.
  • Apply for Fresh Passport/Re-issue of Passport എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • Alternative 1 എന്ന ഭാഗത്തെ click here to fill the application form online എന്ന ലിങ്കിൽ ക്ലിക്ക്ചെയ്യുക.
  • RPO selection എന്ന screenൽ State, District എന്നിവ സെലക്ട് ചെയ്യുക.
  • Passport type എന്ന സ്‌ക്രീനിൽ Appliction for എന്നത് Fresh Passport എന്നതും Type of application, Booklet Type എന്നതും നിങ്ങളുടെ ആവശ്യാനുസരണം സെലക്ട് ചെയ്യുക.
  • Applicant Details ൽ Given name( first name + middle name ), surname, Gender, Date of birth, State , District, Marital Status, Employment type, Educational qualification എന്നിവ നൽകുക. 
  • ( സെലക്ട് ചെയ്യാനുള്ള കാര്യങ്ങളെക്കുറിച്ചു സംശയം ഉണ്ടെങ്കിൽ താഴെയുള്ള വീഡിയോകാണുക. )
  • Family Details ൽ Father/Mother/Legal Guardian എന്നിവരിൽ ആരുടെയെങ്കിലും ഒരാളുടെGiven name , Surname എന്നിവ നൽകുക.
  • Present Residential address ൽ House number & Street name, Village/Town/City, State, District, Police station, Pin code, Mobile number, email ID എന്നിവ നൽകുക.( സെലക്ട് ചെയ്യാനുള്ളകാര്യങ്ങളെക്കുറിച്ചു സംശയം ഉണ്ടെങ്കിൽ താഴെയുള്ള വീഡിയോ കാണുക. )
  • Emergency Contact ൽ ആരുടെയെങ്കിലും Name & Address, Mobile number എന്നിവ നൽകുക.
  • Identity certificate/Passport Details ൽ ഉചിതമായ മറുപടി നൽകുക. (സംശയമുണ്ടെങ്കിൽവീഡിയോ കാണുക.)
  • Other details ൽ ഉചിതമായ മറുപടി നൽകുക. (സംശയമുണ്ടെങ്കിൽ വീഡിയോ കാണുക.)
  • Passport details varification ൽ നിങ്ങൾ കൊടുത്തിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്ന്പരിശോധിച്ച് എല്ലാം ശരിയാണെങ്കിൽ next ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Self Declaration ൽ Proof of birth, proof of Present Residential address എന്നിവതിരഞ്ഞെടുത്തതിന് ശേഷം Place enter ചെയ്ത് I Agree എന്ന ചെക്ക് ബോക്സ് ടിക്ക്ചെയ്തുകൊടുത്തതിന് ശേഷം Submit form എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
Step 3:

  • ഇപ്പോൾ Your application submitted successfully എന്ന് മെസ്സേജ് കാണാം.
  • Pay and shedule appointment എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • Choose payment mode ൽ Online paymanet select ചെയ്യുക.
  • Shedule Appointmentൽ Location ( നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന പാസ്പോർട്ട് കേന്ദ്രം ) സെലക്ട് ചെയ്യുക.
  • അവിടെ കാണുന്ന characters type ചെയ്ത് Next ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Pay and book appointment ൽ Date സെലക്ട് ചെയ്ത് Pay and book appintment എന്ന ബട്ടണിൽക്ലിക്ക് ചെയ്യുക. (ശേഷം Payment നടത്തുക )

Step 4:


  • ശേഷം Home page ൽ എത്തുക.Services എന്ന ഭാഗത്തെ View saved/submitted Applications എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • Application List ൽ നമ്മൾ submit ചെയ്ത application select ചെയ്യുക.
  • താഴെയുള്ള Upload supporting Documents എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • attachment type,Attachment discription എന്നിവ സെലക്ട് ചെയ്ത് file upolad ചെയ്യുക.(സംശയമുണ്ടെങ്കിൽ വീഡിയോ കാണുക.)
  • ശേഷം വീണ്ടും Application List ൽ നമ്മൾ submit ചെയ്ത application select ചെയ്യുക.
  • Appointment cofirm ചെയ്യുക.
  • Receipt Print ചെയ്യുക

Receipt ൽ ഉള്ള Reporting timeൽ Passport officeൽ Certificates, Date of Birth Proof, Address proof എന്നിവയും ഇവയുടെ Photostat copy യുമായി എത്തുക.

പാസ്സ്‌പോർട്ടിന്റെ പ്രയോഗം. | Application of passport


പാസ്പോര്ട്ട് എന്നത് ഒരാൾ ആ രാജ്യത്തെ പൗരനാണ് എന്നത് നിയമപരമായി അംഗീകരിക്കുന്നരേഖയാണ്. മാതൃരാജ്യത്തൊഴികെ മറ്റ് ഏത് രാജ്യത്ത് നിയമപരമായി പ്രവേശിക്കണമെങ്കിലുംപാസ്സ്പോർട്ടും അത്യാവശ്യമുള്ള രേഖയാണ്. ഇതിനെല്ലാം പുറമെ ഒരു വ്യക്തിയുടെ പ്രധാനതിരിച്ചറിയൽ രേഖയാണ് പാസ്പോര്ട്ട് എന്നത്.

A passport is a document that legally recognizes a person as a citizen of that country. A passport is also an essential document to legally enter any country other than the home country. Apart from all this, passport is the main identification document of a person. These are the main application of passport.

പുതിയ പാസ്സ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കാൻ ഉള്ള വെബ്സൈറ്റ്ലിങ്ക്.

https://www.passportindia.gov.in/

(ads2)


പുതിയ പാസ്സ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കുന്ന വീഡിയോ കാണാം.



Previous Post Next Post

نموذج الاتصال