How to link vaccination certificate to Passport

How to link vaccination certificate to Passport

വാക്‌സിനേഷൻ ഡോസുകൾ എടുത്തവർക്ക് ലഭ്യമാകുന്ന സർട്ടിഫിക്കറ്റ് എങ്ങനെ നമുക്ക്പാസ്സ്പോർട്ടുമായി ബന്ധിപ്പിക്കാം എന്ന് നോക്കാം! ,( link vaccination certificate to Passport ) തുടർന്നുള്ള വിദേശ യാത്രകൾക്കൊക്കെ ഒരുപക്ഷെ വാക്‌സിനേഷൻ എടുത്ത ഈ സർട്ടിഫിക്കറ്റ്ചിലപ്പോൾ നിർബന്ധമായും പാസ്‌പോർട്ടുമായി ബന്ധിപ്പിച്ചിരിക്കണം എന്ന നിയമം വന്നേക്കാം!!

ഇതിനായി cowin.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

തുടർന്ന് നിങ്ങളുടെ രെജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ എന്റർ ചെയ്ത് നിങ്ങളുടെപ്രൊഫൈലിൽ എത്തുക ! ( login / register ചെയ്യുന്നത്എങ്ങനെ എന്ന് അറിയാത്തവർ എങ്ങനെകോവിഡ് 19 പ്രതിരോധ കുത്തിവയ്പ്പിനായി രജിസ്റ്റർ ചെയ്യാം ? എന്ന നമ്മുടെ മറ്റൊരു പോസ്റ്റ്സന്ദർശിക്കുക!
(ads1)
  • നിങ്ങളുടെ പ്രൊഫൈലിൽ എത്തിയതിനു ശേഷം Account Details എന്ന ഭാഗത്തു Raise an Issueഎന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന ലിസ്റ്റിൽ Add Passport Details to my vaccination certificate for traveling abroad എന്നതിൽ ക്ലിക്ക് ചെയ്യുക.
  • തുടർന്ന് വരുന്ന Form ൽ Select a Member എന്ന ഭാഗത്തു ആരുടെ Passport ആണോ ലിങ്ക്ചെയ്യാൻ ഉദ്ദേശിക്കുന്നത് അവരുടെ പേര് സെലക്ട് ചെയ്യുക.
  • ശേഷം Enter Beneficiary’s Passport Number എന്ന ഭാഗത്തു നിങ്ങളുടെ passport നമ്പർ enter ചെയ്യുക.
  • തുടർന്ന് താഴെയായി ഉള്ള declaration checkbox ടിക്ക് ചെയ്യ്ത് SUBMIT REQUEST എന്നബട്ടൺ ക്ലിക്ക് ചെയ്യുക.
(ads2)
ഇപ്പോൾ
 വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് പാസ്സ്പോർട്ടുമായിലിങ്ക് ചെയ്യുന്നതിന് request ആയിട്ടുണ്ട് ,  എത്രയും വേഗംതന്നെ പാസ്പോർട്ട് ലിങ്ക് ആകുന്നതാണ്.
Previous Post Next Post

نموذج الاتصال