How To Register e shram card

How To Register e shram card

കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ഇ ശ്രം പദ്ധതിയിൽ നിങ്ങൾ ഇതുവരെ അംഗമായിട്ടില്ലേ?
  • എന്താണ് ഇ ശ്രം കാർഡ് ?
ഏകദേശ കണക്കനുസരിച്ചു നാൽപ്പത് കോടിയോളം വരുന്ന അസംഘടിത തൊഴിലാളികളുടെസംരക്ഷണത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള കേന്ദ്രസർക്കാരിന്റെ പദ്ധതിയാണ് ഇ ശ്രംപദ്ധതി. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്നവരുടെ വിവരശേഖരണവും അവർക്ക്അർഹതപ്പെട്ട ആനുകൂല്യങ്ങൾ അവരുടെ കൈകളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

The e shram scheme is a central government scheme for the protection and upliftment of an estimated 40 million unorganized workers. Data collection of those working in the unorganized sector and getting the benefits they are entitled to into their hands.
  • ആരൊക്കെയാണ് ഈ പദ്ധതിക്ക് അർഹരായവർ ?
  1. റിക്ഷ ഡ്രൈവർമാർ
  2. മരപ്പണിക്കാർ
  3. തൊഴിലുറപ്പ് മേഖലയിൽ ഉള്ളവർ
  4. ബീഡി തെറുപ്പുകാർ
  5. പത്ര വിതരണക്കാർ
  6. നെയ്ത്തുകാർ etc ..
(ads1)

        16 നും 59നും ഇടയിൽ പ്രായമുള്ള PF,ESI അംഗമല്ലാത്ത, income tax ഫയൽ ചെയ്യാത്തഏതൊരു ഇന്ത്യൻ പൗരനും ഈ പദ്ധതിക്ക് അർഹനാണ്.

  • എന്തൊക്കെ കാര്യങ്ങൾ ആണ് ഈ പദ്ധതിയിൽ അംഗമാകുവാൻ വേണ്ടത് 
  1. ആധാർ കാർഡ്
  2. ബാങ്ക് അക്കൗണ്ട്
  3. ആധാർ കാർഡിൽ ലിങ്ക് ചെയ്തിട്ടുള്ള മൊബൈൽ നമ്പർ.
  • എങ്ങനെയാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ നമ്മളിലേക്ക് എത്തുന്നത് ?

        ഇ ശ്രം പദ്ധതിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ കൊടുക്കുന്ന ബാങ്കിലേക്കാകും പൂർണ്ണമായും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾനമ്മളിലേക്ക് എത്തുക.

  • എന്തൊക്കെ ആനുകൂല്യങ്ങൾ ആണ് ഈ പദ്ധതി വഴി ലഭ്യമാകുക?
പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന രണ്ടുലക്ഷം രൂപയുടെ ഇൻഷുറൻസ്ആ ദ്യവർഷംസൗജന്യമായി ലഭിക്കുകയും അടുത്ത വര്ഷം മുതൽ 12 രൂപക്ക് ഈ ഇൻഷുറൻസ് പരിരക്ഷതുടരാവുന്നതുമാണ്.
  1. പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന
  2. പ്രധാനമന്ത്രി ശാമയോഗി മണ്ഡൽ യോജന ( 60 വയസ് കഴിയുമ്പോൾ 6000 രൂപ ലഭിക്കുന്നു )
  3. നാഷണൽ പെൻഷൻ ഫോർ ട്രേഡേഴ്സ്
  4. പ്രധാനമന്ത്രി ആവാസ് യോജന.
  5. അടൽ പെൻഷൻ യോജന
  6. ആയുഷ്മാൻ ഭാരത് പദ്ധതി etc..
e shram പോർട്ടൽ സന്ദർശിക്കാൻ ഉള്ള Link

https://register.eshram.gov.in/

(ads2)



Previous Post Next Post

نموذج الاتصال