How to pay land tax online

How to pay land tax online

എങ്ങനെ ഓൺലൈനായി ഭൂനികുതി അടക്കാം?

ഇപ്പോൾ നിങ്ങൾക്ക് വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഭൂനികുതി ( Land tax ) ഒരു ഇന്റർനെറ്റ് കണക്ഷൻ ഉള്ള കമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിച്ച് കൊണ്ട് ഓൺലൈനായി ( online ) അടക്കുവാൻ സാധിക്കും
How to pay land tax online


ഇതിനായി നിങ്ങൾ വില്ലേജിലോ ( Village ) മറ്റ് ജനസേവന കേന്ദ്രങ്ങളിലോ പോയി പൈസയും സമയവും കളയേണ്ട ആവശ്യം ഇല്ല.

എങ്ങനെയാണ് ഇത് ചെയ്യുന്നത് എന്ന് നോക്കാം!

Now you can pay your land tax online from home using a computer or mobile phone with an internet connection so you do not have to spend time and money going to the village or other public service centers. Let’s see how this is done!

  • ഇതിനു ആവശ്യമായ കാര്യങ്ങൾ ഇന്റർനെറ്റ് കണക്ഷൻ ഉള്ള ഒരു മൊബൈൽ അല്ലെങ്കിൽ കമ്പ്യൂട്ടർ.
  • ഒരു ആക്റ്റീവ് മൊബൈൽ നമ്പർ. നികുതി അടക്കേണ്ട സ്ഥലത്തിന്റെ ജില്ല , താലൂക്ക് , വില്ലജ് ,തണ്ടപ്പേർ നമ്പർ , ബ്ലോക്ക് എന്നിവ അറിയണം
  • അല്ലെങ്കിൽ നേരത്തെ എപ്പോളെങ്കിലും ഓൺലൈനായി അടച്ച രസീതിന്റെ നമ്പർ ( eg. KL05XXXXXXXXX/2021
  • ) ഓൺലൈനായി PAYMENT നടത്താൻ ഉള്ള സംവിധാനം ( debit/credit card, internet banking , UPI payments etc.. )

check the website link for paying land tax online

https://www.revenue.kerala.gov.in/

എങ്ങനെയാണ് ഓൺലൈനായി ഭൂനികുതി അടക്കുന്നത് എന്ന് Video നോക്കാം.

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post

نموذج الاتصال