Download Form 9B - വീട് നവീകരണം സംബന്ധിച്ച് പഞ്ചായത്തിൽ അറിയിക്കേണ്ട വിധം

Download Form 9B - വീട് നവീകരണം സംബന്ധിച്ച് പഞ്ചായത്തിൽ അറിയിക്കേണ്ട വിധം

Form 9B - Form for notification by building owner regarding construction, renovation, or alteration of the building

What is Form 9B, Use of Form 9B

പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ അറിയിക്കാതെ, കെട്ടിടം പണിയുകയോ പുതുക്കി പണിയുകയോ മാറ്റം വരുത്തുകയോ ചെയ്തവർക്ക് പഞ്ചായത്തിൽ വിവരം നൽകുന്നതിനുള്ള അപേക്ഷ ഫോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് 15 ന് മുമ്പ് മാറ്റങ്ങളുടെ വിശദാംശങ്ങൾ സമർപ്പിച്ചാൽ അവരെ പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് കെട്ടിട ഉടമകളോട് അറിയിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അതിനുള്ള അപേക്ഷ ഫോം 9ബി PDFuploads വെബ്‌സൈറ്റിൽ ഈ പോസ്റ്റിന്റെ താഴെ കൊടുത്തിട്ടുണ്ട്.

Form 9B - വീട്  നവീകരണം സംബന്ധിച്ച് പഞ്ചായത്തിൽ അറിയിക്കേണ്ട വിധം

കെട്ടിടങ്ങളിൽ മാറ്റം വരുത്തുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യുന്നവർ 30 ദിവസത്തിനകം തെളിവ് സഹിതം തദ്ദേശ സ്ഥാപന സെക്രട്ടറിയെ അറിയിക്കണമെന്നാണ് നിയമം. 


അപേക്ഷിക്കുമ്പോൾ ആവശ്യമായ രേഖകൾ

  • ഫോം 9-B
  • ആധാർ കാർഡ്
  • ഭൂ നികുതി 
  • വീട്ട് നികുതി റസിപ്റ്റ്
  • പുതുക്കി പണിത കെട്ടിടത്തിന്റെ പ്ലാൻ( ഉള്ളവർ കയ്യിൽ കരുതുക )

വിവരങ്ങൾ കൃത്യമായി അറിയിക്കാത്തവർക്ക് വലിയ സംഖ്യ ഫൈൻ വരുന്നതാണ്

Download Form 9B from the below Link

You can download Form 9B using the below download button

കൂട്ടി ചേർത്തതോ, പൊളിച്ച് കളഞ്ഞതോ , ഉപയോഗക്രമം മാറ്റിയതോ ആയ കെട്ടിട ഉടമകൾക്ക്  ഈ വിവരം  Form 9B വഴി അതാത് തദ്ദേശ സ്ഥാപനങ്ങളിൽ അറിയിക്കാം.
Previous Post Next Post

نموذج الاتصال