The food safety department is set to launch a mobile application named “Eat-Right Kerala” where hygiene ratings and locations of restaurants will be made available. Health Minister Veena George will launch the app on the sidelines of the World Food Safety Day observation on June 7.
ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ ഒന്നാം സ്ഥാനം. ഒപ്പം കേരളത്തിന്റെ ഈറ്റ് റൈറ്റ് കേരള' മൊബൈൽ ആപ്പ് യാഥാർത്ഥ്യമായി. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്സ്അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഭക്ഷ്യ സുരക്ഷയിൽ കേരളത്തിന് ഒന്നാം സ്ഥാനം ലഭിച്ചത്.
സുരക്ഷിത ഭക്ഷണം എവിടെ നിന്ന് ലഭിക്കുമെന്ന് കണ്ടെത്താൻ ഇനി ആപ്. സംസ്ഥാന ഭക്ഷ്യസുരക്ഷവകുപ്പാണ് ആപ് പുറത്തിറക്കിയിരിക്കുന്നത്.
ഗുണനിലവാരം പുലർത്തുന്ന ഹോട്ടലുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ആപ്തയ്യാറായിരിക്കുന്നത്.

ഈറ്റ് റൈറ്റ് കേരള - Eat-Right Kerala(Department of Food Safety, Kerala)
Eat Right Kerala എന്ന മൊബൈൽ ആപ്പ് യാത്രക്കാർക്കും, വിനോദസഞ്ചാരികൾക്കും ഒരുപോലെ സഹായകമാണ്. ഈ ആപ്പിലൂടെ ഭക്ഷണത്തിലും, സംവിധാനങ്ങളിലും നിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും അറിയാൻ കഴിയും . നിലവിൽ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീൻ റേറ്റിംഗ് പൂർത്തിയാക്കി നേടിയിട്ടുള്ളത്.
നിലവിൽ 1600 ഹോട്ടലുകളാണ് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ആപ്പിലുള്ളത്. ഓഡിറ്റ്നടത്തിയ കൂടുതൽ സ്ഥാപനങ്ങളെ ആപ്പിൽ ഉൾപ്പെടുത്തും.foodsafety restaurants for free from Google Play. The Food Safety Department is trying to audit and include more institutions. Information about Food Safety Act is also available in this app. Also the grievance redressal mechanism Grievance Portal is linked in this app. So complaints can also be reported through this app. Officials are hoping that more establishments will conduct hygiene rating audits and improve standards.
download and use the app:
Tags
Applications