PM YASASVI Scholarship exam for OBC, EBC and DNT Students

PM YASASVI Scholarship exam for OBC, EBC and DNT Students

PM YASASVI Scholarship exam for OBC, EBC and DNT Students

9, 11 ക്ലാസുകളിൽ പഠിക്കുന്ന OBC, OEC വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

യൂണിയൻ സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയത്തിന്റെ 'PM YASASVI Top class Education in School for OBC, EBC and DNT' സ്‌കോളർഷിപ്പ് പദ്ധതിക്ക് 9, 11 ക്ലാസുകളിൽ പഠിക്കുന്ന OBC, OEC വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

{getToc} $title={Table of Contents}

PM YASASVI Scholarship exam for OBC, EBC and DNT Students

നാഷണൽ ടെസ്റ്റിംഗ് ഏജൻസി 2023 സെപ്റ്റംബർ 29 ന് നടത്തുന്ന യസാവി എൻട്രൻസ് ടെസ്റ്റ് (YET) മുഖേനയാണ് സ്‌കോളർഷിപ്പിന് അർഹരായ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്. സ്‌കൂളുകളുടെ പട്ടിക, ഓൺലൈൻ അപേക്ഷ സമർപ്പണത്തിനുള്ള രജിസ്‌ട്രേഷൻ ലിങ്ക് എന്നിവ വെബ്‌സൈറ്റിൽ ലഭ്യമാണ്.

  • ചോദ്യപേപ്പർ ഇംഗ്ലീഷിലും ഹിന്ദിയിലും 2½ മണിക്കൂർ (150 മിനിറ്റ്) പരീക്ഷ

ആവശ്യമായ രേഖകൾ

  • പാസ്പോർട്ട് സൈസ് ഫോട്ടോ
  • കയ്യൊപ്പ്
  • കാറ്റഗറി സർട്ടിഫിക്കറ്റ്
  • വരുമാന സർട്ടിഫിക്കറ്റ്
  • ആധാർ കാർഡ്
  • PwD സർട്ടിഫിക്കറ്റ്, ബാധകമെങ്കിൽ

PM YASASVI Scholarship അപേക്ഷിക്കാനുള്ള യോഗ്യത

  • അപേക്ഷകർ ഇന്ത്യൻ പൗരന്മാരായിരിക്കണം.
  • ഉദ്യോഗാർത്ഥി OBC അല്ലെങ്കിൽ EBC (SC, ST) അല്ലെങ്കിൽ DNT വിഭാഗത്തിൽ പെട്ടവരായിരിക്കണം.
  • 9-ാം ക്ലാസിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി 01-04-2007 നും 31-03-2011-നും ഇടയിൽ ജനിച്ചവരായിരിക്കണം 
  • 11-ാം ക്ലാസിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥി 01-04-2005 നും 31-03-2009 നും ഇടയിൽ ജനിച്ചവരായിരിക്കണം
  • അപേക്ഷകന്റെ മാതാപിതാക്കളുടെയോ രക്ഷിതാവിന്റെയോ വരുമാനം  പ്രതിവർഷം 2.5 ലക്ഷംരൂപയിൽ കൂടുതൽ ആയിരിക്കരുത്.

ഓൺലൈൻ അപേക്ഷ അവസാന തീയതി 2023 ആഗസ്റ്റ് 10.

Official Website: https://yet.nta.ac.in/ 

കൂടുതൽ വിവരങ്ങൾക്ക്: YASASVI ENTRANCE TEST YET FAQ

Previous Post Next Post

نموذج الاتصال