Scholarships For Children Of shop Workers Welfare Fund

Scholarships For Children Of shop Workers Welfare Fund

Scholarships For Children Of Members Of Kerala Shops And Commercial Establishments Workers Welfare Fund

കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് അംഗങ്ങളുടെ മക്കൾക്ക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
Scholarships For Children Of SHO Workers Welfare Fund

കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് അംഗങ്ങളുടെ മക്കൾക്ക് 2023-24 അദ്ധ്യയന വർഷത്തെ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകൾ വരെയും, പ്രൊഫഷണൽ കോഴ്സുകൾ ഉൾപ്പെടെയുള്ള വിവിധ കോഴ്സുകൾക്കും സ്കോളർഷിപ്പിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 

അപേക്ഷാഫാറം താഴെ നൽകുന്നു

Scholarships For Children Of Members Of Kerala Shops And Commercial

അപേക്ഷയോടൊപ്പം അംഗത്തിന്റെ ക്ഷേമനിധി ഐ ഡി കാർഡ്, ബാങ്ക് അക്കൌണ്ട്, ആധാർ കാർഡ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തിയത്, വിദ്യാർത്ഥിയുടെ എസ് എസ് എൽ സി മാർക്ക് ലിസ്റ്റ്, അനുബന്ധ മാർക്ക് ലിസ്റ്റ് / സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.

പൂരിപ്പിച്ച അപേക്ഷാ ഫോമും മറ്റു രേഖകളും ജില്ലാ എക്സിക്യൂട്ടീവിന്റെ ഓഫിസിൽ എത്തിക്കണം

Scholarships For Children Of SHO Workers Welfare Fund


Last Date : അപേക്ഷ സ്വീകരിക്കുന്ന അവസാന ഓഗസ്റ്റ് 31.

Official Website: https://peedika.kerala.gov.in/ 

കൂടുതൽ വിവരങ്ങൾക്ക്: 0487-2364866


DOWNLOAD SCHOLARSHIP APPLICATION FORM :

{getButton} $text={DOWNLOAD} $icon={download} $color={#1bc517}

Previous Post Next Post

نموذج الاتصال