Kerala PSC LDC requirement notification 2024

Kerala PSC LDC requirement notification 2024

 പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് PSC - LDC 2024 ക്ലർക്ക് (എൽ.ഡി ക്ലർക്ക്), വിജ്ഞാപനം.

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ക്ലർക്ക് എൽ.ഡി.ക്ലർക്ക്), ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് തസ്തികകളുടെ വിജ്ഞാപനം പുറപ്പെടുവിക്കാൻ കമ്മിഷൻ തീരുമാനിച്ചു. ക്ലർക്ക് തസ്തികയുടെ വിജ്ഞാപനം വിവിധ ഘട്ടങ്ങളിലായി പരീക്ഷ നടക്കും. പ്രാഥമിക പരീക്ഷ ഉണ്ടാകില്ല (No Priliminary Exam).

Kerala PSC LDC requirement notification 2024

 കേരള സര്‍ക്കാരിന്റെ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോള്‍ Clerk തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് പോസ്റ്റുകളിലായി  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ വകുപ്പുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

വിദ്യാഭ്യാസ യോഗ്യത : 10-ാം ക്ലാസ്സ് പാസായിരിക്കണം

2014 ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ ജനുവരി ഒന്നിന് 

2023 ഡിസംബർ 31 വരെ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളുടെ പരീക്ഷകൾ 2024ൽ പൂർത്തിയാക്കും. ഇവ ഉൾപ്പെടുത്തി 2014 ലെ പരീക്ഷകളുടെ വാർഷിക കലണ്ടർ ജനുവരി 1 ന് പ്രസിദ്ധീകരിക്കും. ഇതിനു പുറമേ 2024 ൽ വിജ്ഞാപനം ചെയ്യുന്ന തസ്തികകളുടെ പരീക്ഷകൾ കമ്മിഷൻ നിശ്ചയിക്കുന്ന മുറയ്ക്ക് കലണ്ടറിൽ ഉൾപ്പെടുത്തും. വിജ്ഞാപനം ചെയ്ത മുഴുവൻ തസ്തികകളുടെയും പരീക്ഷകൾ മുൻകൂട്ടി നിശ്ചയിക്കുന്നതിലൂടെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്ക്ക് നേരത്തെ സജ്ജരാകാൻ കഴിയും. 2023 ലെ വാർഷിക കലണ്ടർ 2023 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചിരുന്നു.


അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക. 

അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.

 നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.

ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത 'കൂടുതൽ വിവരങ്ങൾക്ക്' എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.

CATEGORY NUMBER: 503/2023 


Official Website: https://www.keralapsc.gov.in

കൂടുതൽ വിവരങ്ങൾക്ക്: LDC NOTIFICATION MALAYALAM PDF

ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: LINK

Anas Ibn Yousuf

Hi Everyone, I am Anas from Kerala, One of the owners of PDFuploads. I have 8 Years of experience in Blogging.

Previous Post Next Post

نموذج الاتصال