State Merit Scholarship 2024 : How to Apply and Eligibility details

State Merit Scholarship 2024 : How to Apply and Eligibility details

State Merit Scholarship 2024: How to Apply and Eligibility Details

State Merit Scholarship 2024

സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് 2023-24 അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ / Aided ആര്‍ട്സ്‌ & സയന്‍സ്‌ കോളേജുകളിലും മ്യൂസിക്‌ MMO കോളേജുകളിലും ബിരുദ കോഴ്സുകളില്‍ 2023-24 അധ്യയന വര്‍ഷം ഒന്നാം വര്‍ഷ ക്ലാസ്സില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളില്‍ നിന്നും സ്ററെററ്‌ മെറിറ്റ്‌ സ്കോളര്‍ഷിപ്പിന്‌ വേണ്ടി അപേക്ഷകള്‍ ക്ഷണിക്കുന്നു.


State Merit Scholarship 2024 : How to Apply and Eligibility details

അപേക്ഷകള്‍ കോളേജ്‌ വിദ്യാഭ്യാസ വകുപ്പിന്‍റെ സ്കോളര്‍ഷിപ്പ്‌ വെബ്സൈറ്റായ https://dcescholarship.kerala.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്ത്‌ 2-02-2024 മുതല്‍ ഓണ്‍ലൈന്‍ ആയിഅപേക്ഷിക്കാം.

State Merit Scholarship Eligibility

  • അപേക്ഷകര്‍ 2023-24 അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ /Aided ആര്‍ട്സ്‌ & സയന്‍സ്‌ കോളേജുകള്‍ ,Music, സംസ്കൃതം കോളേജുകള്‍ ഇവയില്‍ ഏതെങ്കിലും ഒന്നാം വര്‍ഷം ബിരുദ വിദ്യാര്‍ഥികള്‍ ആയിരിക്കണം
  • യോഗൃത പരീക്ഷയില്‍ 85% -ല്‍ അധികം മാര്‍ക്ക്‌ നേടിയിരിക്കണം

State Merit Scholarship സ്കോളര്‍ഷിപ്പ്‌ തുക

പ്രതിവര്‍ഷം 10,000/- (പതിനായിരം) രൂപ

State Merit Scholarship ബന്ധപ്പെട്ട മറ്റ്‌ വിവരങ്ങള്‍

  1. അപേക്ഷകര്‍ക്ക്‌ ഐ.എഫ്‌.എസ്‌.സി. കോഡ്‌ സൌകര്യമുള്ള ബാങ്കുകളില്‍ ഏതെങ്കിലും ഒന്നില്‍ സ്വന്തം പേരില്‍ അക്കൌണ്ട്‌ ഉണ്ടായിരിക്കണം 
  2.  1:1:1 എന്ന ക്രമത്തില്‍ Science, Commerce, Humanities എന്നീ വിഷയങ്ങളില്‍ നിന്നുമാണ്‌ വിദ്യാര്‍ഥികളെ തെരെഞ്ഞെടുക്കുന്നത്‌ 
  3. +2 മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ moeaord/aided Arts & science , Music ,Sanskrit കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഡിഗ്രി തലം മുതല്‍ തുടര്‍ച്ചയായി 5 വര്‍ഷത്തേക്കാണ്‌ ടി സ്നോളര്‍ഷിപ്പ്‌ അനുവധിക്കുന്നത്‌. 
  4. 95% വും അതില്‍ അധികവും മാര്‍ക്ക്‌ ഉള്ള വിദ്യാര്‍ഥികള്‍ക്ക്‌ പ്രതിവര്‍ഷം 10,000/- രൂപ വരുമാന പരിധികണക്കാക്കാതെ 1050 വിദ്യാര്‍ഥികള്‍ക്ക്‌ അനുവദിക്കുന്നു. 
  5. 90% വും അതില്‍ അധികവും മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്ക്‌ പ്രതിവര്‍ഷം 10,000/- രൂപ 2,50,000/- ( രണ്ടര ലക്ഷം) രൂഅപ വരുമാന പരിധി നിശ്ചയിച്ച്‌ 1050 വിദ്യാര്‍ഥികള്‍ക്ക്‌ അനുവധിക്കുന്നതാണ്‌ 
  6. 85% Valo അതിലധികവും മാര്‍ക്കുള്ള 80 വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രതിവര്‍ഷം 10,000/-രൂപ വീതം 1050 വിദ്യാര്‍ഥികള്‍ക്ക്‌ അനുവധിക്കുന്നതാണ്‌.
അക്കാദമിക യോഗ്യതയില്‍ നേടിയ മാര്‍ക്കിന്‍റെ അടിസ്ഥാനത്തില്‍ ആണ --നിശ്ചയിക്കുന്നത്‌. മറ്റേതെങ്കിലുംതരത്തിലുള്ള സ്കോളര്‍ഷിപ്പുകളോ ; സ്റ്ൈപ്പെന്‍റ്റുകളോ കൈപ്പറ്റുന്ന വിദ്യാര്‍ഥികള്‍ക്ക്‌ ഈ സ്കോളർഷിപ്പിനു അര്‍ഹതയില്ല

State Merit Scholarship അപേക്ഷിക്കേണ്ടരീതി

1) വിദ്ധ്യാര്‍ഥികള്‍ക്ക്‌ അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയി 2-02-2024 മുതല്‍ അപേക്ഷിക്കാവുന്നതാണ്‌. ഇതിനായി www.dcescholarshipkerala.gov.in എന്നാ വെബ്‌ സൈറ്റിലെ statemerit scholarship (SMS) എന്ന ലിങ്കില്‍ ക്ലിക്ക്‌ ചെയ്യുക. 

2) Apply Online -ല്‍ ക്ലിക്ക്‌ ചെയ്യുക. 

3) മറ്റ്‌ സ്കോളര്‍ഷിപ്പിനായി മുന്പ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്കില്‍ അതിന്റെ വിവരങ്ങള്‍ വച്ച്‌ candidate login ചെയ്യുക. 

4) അല്ലെങ്കില്‍ New Registration ക്ലിക്ക്‌ ചെയ്ത്‌ രജിസ്റ്റര്‍ ചെയ്ത്‌ SUDMIt ക്ലിക്ക്‌ ചെയ്യുക 

5) സ്കോളര്‍ഷിപ്പ്‌ പേജില്‍ (SMS) എന്ന ടാബില്‍ ക്ലിക്ക്‌ ചെയ്യുക. 

6) കുടുംബ വാര്‍ഷിക വരുമാനം പൂരിപ്പിക്കുക 

7) Submit ക്ലിക്ക്‌ ചെയ്യുക . 

8) Online ലൂടെ അപേക്ഷ നല്‍കിയതിനു ശേഷം view! Print Application gles’ ചെയ്ത്‌ രജിസ്ദഷന്‍ ഫോമിന്‍റെ പ്രിന്‍റ്‌ ഓട്ട്‌ എടുത്തിരിക്കണം. 

9) രജിസ്ടെഷന്‍ ഫോമിന്‍റെ പ്രിന്‍റ്‌ ഓട്ട്‌ ഭാഗം ഭാഗം 5-ല്‍ പറയുന്ന രേഖകള്‍ സഹിതം വിദ്യാര്‍ഥി ഇപ്പോള്‍ പഠിക്കുന്ന സ്ഥാപന മേധാവിക്ക്‌ സമര്‍പ്പിക്കേണ്ടതാണ്‌. 

10) വിദ്യാര്‍ഥി സമര്‍പ്പിച്ചിറിക്കുന്ന രേഖകളും രജ്ിസ്മൈഷന്‍ പ്രിന്‍റ്‌ ഓട്ടും ഓണ്‍ലൈന്‍ വഴി സ്ഥാപന മേധാവിയോ അദ്ധേഹം ചുമതലപ്പെടുത്തിയിരിക്കുന്ന ഉദ്ധ്യോഗസ്ഥനോ പരിശോധിക്കേണ്ടതാണ്‌. (Verification) 


11) സുക്ഷ്മ പരിശോധന നടത്തി കഴിഞ്ഞ അപേക്ഷകള്‍ സ്ഥാപന മേധാവി ഓണ്‍ലൈന്‍ വഴി അംഗീകരിച്ചിരിക്കണം (Approval) 

12 ) ഓണ്‍ലൈന്‍ വഴി അംഗീകരിച്ച അപേക്ഷകള്‍ അതാത്‌ സ്ഥാപനങ്ങളില്‍ തന്നെ സുക്ഷിക്കേണ്ടതാണ്‌. കോളേജ്‌ വിദ്യാഭ്യാസ വകുപ്പിന്‍റെ സ്കോളര്‍ഷിപ്പ്‌ ഓഫീസിലെ ഇന്‍സ്പെക്ഷന്‍ ടീമിന്‌ ഇവ പരിശോധനക്ക്‌ വിധേയമാക്കേണ്ടതാണ്‌. 

13) Verification and Approval അതാത്‌ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമയും നടത്തേണ്ടതാണ്‌.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 15-02-2024

  • ഫോൺ : 8921679554
Previous Post Next Post

نموذج الاتصال