Kerala KSRTC Badali temporary Driver Post Vaccancy Application Form

Kerala KSRTC Badali temporary Driver Post Vaccancy Application Form

 Kerala KSRTC Badali temporary Driver Post Vaccancy

KSRTC ഡ്രൈവർ തസ്തികയിലേക്ക് താൽക്കാലിക ( " Badali " ) ജീവനക്കാരെ നിയമിക്കുന്നു.   

Kerala KSRTC Badali temporary Driver Post Vaccancy

  • 25 വയസ്സ് പൂർത്തിയാക്കിയ 55 വയസ്സിൽ കൂടാത്ത, 30 അല്ലെങ്കിൽ അതിലധികം സീറ്റുള്ള  Heavy Passenger Vehicle 3 വർഷം ഓടിച്ചുള്ള പ്രവർത്തിപരിചയം ഉണ്ടാകണം.  

അപേക്ഷ ഉദ്യോഗാർഥികളുടെ താമസ സ്ഥലത്തിന് സമീപമുള്ള  KSRTC ഓഫിസ്സുകളിൽ 25/10/2024 ന് വൈകിട്ട് 5 മണിക്ക് മുൻപേ സമർപ്പിക്കേണ്ടതാണ്.  

അപേക്ഷ ഫോമിന്റെ മാതൃക ഒപ്പം ചേർക്കുന്നു

{getButton} $text={Download Application Form} $icon={download} $color={#1bc517}

Previous Post Next Post

نموذج الاتصال