ARMY RECRUITING OFFICE (ARO) CALICUT
Invites Online Applications for Agniveer Recruitment 2025 From Unmarried Male Candidates For Selection Test For Agniveer Intake For Recruiting Year 2025-26 Under Agnipath Scheme. Online Registration Dates : 12 March 2025 To 10 April 2025 (Any Change In Dates Will Be Intimated With A Ticker On The www.joinindianarmy.nic.in Web Portal) .
Online Exam Dates : Jun 2025 Onwards (Tentatively) (Firm Dates For Online Exam Will Be Announced Later. Please Check www.joinindianarmy.nic.in For The Same)

(Applications Invited From Domiciles Of Districts Of North Kerala Namely Kasargod, Kannur, Kozhikode, Wayanad, Malappuram, Palakkad & Thrissur And Uts Of Mahe & Lakshadweep)
കോഴിക്കോട് ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള അഗ്‌നിവീര്‍ റിക്രൂട്ട്‌മെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ബുധനാഴ്ച്ച ആരംഭിക്കും. അവ സാന തീയതി ഏപ്രില്‍ 10. വെബ്‌സൈറ്റ് https://www.joinindianarmy.nic.in/ ജൂണിലാണ് ഓണ്‍ലൈന്‍ പരീക്ഷ. പരീക്ഷാതീയതി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്, മാഹി, ലക്ഷദ്വീ പ് എന്നിവിടങ്ങളില്‍ നിന്നുള്ള അവിവാഹിതരായ യുവാക്കള്‍ക്ക് അപേക്ഷിക്കാം.
ജനനത്തീയതി: 2004 ഒക്ടോബർ 01 നും 2008 ഏപ്രിൽ 01 നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ) അപേക്ഷിക്കാൻ അർഹതയുണ്ട്.
ഓൺലൈൻ രജിസ്ട്രേഷൻ ചാർജുകൾ ഇന്ത്യൻ ആർമി
ഓൺലൈൻ പരീക്ഷയ്ക്ക് 250/- പരീക്ഷാ ഫീസ് ഉദ്യോഗാർത്ഥി അടയ്ക്കണം. അപേക്ഷ വിജയകരമായി പൂരിപ്പിച്ച ശേഷം, ഫീസ് അടയ്ക്കുന്നതിനായി വെബ്‌സൈറ്റിലെ ഒരു ലിങ്ക് വഴി വിദ്യാർത്ഥിയെ പേയ്‌മെന്റ് ഗേറ്റ്‌വേ പോർട്ടലിലേക്ക് നയിക്കും.
അപേക്ഷിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. എന്നിവ ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്, കൂടാതെ ഈ ജോലി അവസരം നഷ്ടപ്പെടുന്നതുമാണ്.
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No, Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അത് വഴിയാകും അറിയുക.
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ‘കൂടുതൽ വിവരങ്ങൾക്ക്’ എന്നതിൽ നിന്നും PDF വായിച്ചു മനസ്സിലാക്കുക.
കൂടുതൽ വിവരങ്ങൾക്കു വിജ്ഞാപനം വായിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 2025 ഏപ്രില്‍ 10
Official Website : https://www.joinindianarmy.nic.in/
കൂടുതൽ വിവരങ്ങൾക്ക്: ARO Calicut Rect Rally Notification for Agniveer GD Agniveer CLK Agniveer Tdn Agniveer Tech for the
ഫോണ്‍: 0495 2383953
ഓൺലൈനായി അപേക്ഷിക്കേണ്ട ലിങ്ക്: Agniveer Recruitment Website