How to Apply Calicut University Original Degree Certificate
Apply Calicut University Original Degree Certificate കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാം ആവശ്യമായ രേഖകൾ അപേക്ഷയുടെ പകർപ്പ് അയക്കേണ്ടതില്ല കാലിക്കറ്റ് സർവകലാശാലയിൽ ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റിനായി ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നവർ അപേക്ഷയുടെ പകർപ്പും മറ്റ് അനുബന്ധ രേഖകളും ഇനിമുതൽ സർവകലാ ശാലയിൽ സമർപ്പിക്കേണ്ടതില്ല. ഓഗസ്റ്റ് ഒന്നുമുതൽ ഓൺലൈൻ അപേക്ഷ സമർപ്പിച്ച വർക്ക് ഇത് ബാധകമായിരിക്കും. Official Website : https://www.uoc.ac.in/ കൂടുതൽ വിവരങ്ങൾക്ക്: Calicut … Read more