Calicut University B.Ed admission Started – How to Register

Calicut University B.Ed admission Started - How to Register

CALICUT UNIVERSITY B.ED. ADMISSION REGISTRATION കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.എഡ്. പ്രവേശനം രജിസ്ട്രേഷൻ കാലിക്കറ്റ് സർവ്വകലാശാല 2025-26 അധ്യയന വർഷത്തിലേക്കുള്ള ബി.എഡ്. (കോമേഴ്സ് ഓപ് ഷൻ ഒഴികെ) & ബി.എഡ്. സ്പെഷ്യൽ എഡ്യൂക്കേഷൻ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ 06.06.2025 ന് ആരംഭിച്ചു. (http://admission.uoc.ac.in) അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 16.06.2025. അപേക്ഷാ ഫീസ് – SC/ST 240/- രൂപ, മറ്റുള്ളവർ 760/- രൂപ. ഓൺലൈൻ അപേക്ഷ സമർപ്പണത്തിൻറെ ആദ്യ ഘട്ടത്തിൽ CAP ID യും പാസ്സ്‌വേർഡും മൊബൈലിൽ … Read more