How To Get GD Entry In Online Kerala Police
GD Entry In Online Kerala : ഓൺലൈനായി ഇപ്പോൾ വാഹനങ്ങൾ അപകടങ്ങളിൽ പെടുമ്പോൾ പോലീസ് സ്റ്റേഷനിൽ നിന്നുംലഭിക്കുന്ന GD entry എടുക്കുവാൻ സാധിക്കും, കേരള പോലീസിന്റെ തന്നെ Thuna എന്ന വെബ്‌സൈറ്റിൽ നിന്നും Pol app വഴിയുമാണ് ഇത് എടുക്കുവാൻ സാധിക്കുന്നത്. അതിനാൽ വാഹനാപകട ഇൻഷുറൻസിന് അപേക്ഷിക്കുമ്പോൾ കൊടുക്കുന്ന GD entry ക്കായി ഇനി പോലീസ് സ്റ്റേഷനിൽ കയറേണ്ട ആവശ്യം ഇല്ല. Now when vehicles are involved in accidents, the GD entry from the … Read more