Kedavilakku scholarship started for OBC Students of Kerala

Kedavilakku scholarship started for OBC Students of Kerala

Kedavilakku Scholership Scheme for OBC Students സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പ്  പദ്ധതികൾക്കായി 2025- 26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. (ഹിന്ദു OBC ക്രിസ്ത്യൻ, മുസ്ലീം ഒബിസി വിദ്യാർത്ഥികളുടെ മാർഗ്ദീപം സ്കോളർഷിപ്പ് വേറെ വരുന്നതാണ്) വിഭാഗക്കാർക്ക് കെടാവിളക്ക് സ്‌കോളർഷിപ് പദ്ധതിയിൽ അപേക്ഷിക്കാം.  അപേക്ഷകർക്കും … Read more