Kedavilakku scholarship started for OBC Students of Kerala
Kedavilakku Scholership Scheme for OBC Students സംസ്ഥാനത്ത് സ്‌കൂൾ തലങ്ങളിൽ പഠിക്കുന്ന പിന്നാക്ക വിഭാഗം വിദ്യാർഥികൾക്ക് വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന കെടാവിളക്ക് സ്‌കോളർഷിപ്പ് പദ്ധതികൾക്കായി 2025- 26 അധ്യയന വർഷത്തെ അപേക്ഷകൾ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ/എയ്ഡഡ് സ്‌കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി. (ഹിന്ദു OBC ക്രിസ്ത്യൻ, മുസ്ലീം ഒബിസി വിദ്യാർത്ഥികളുടെ മാർഗ്ദീപം സ്കോളർഷിപ്പ് വേറെ വരുന്നതാണ്) വിഭാഗക്കാർക്ക് കെടാവിളക്ക് സ്‌കോളർഷിപ് പദ്ധതിയിൽ അപേക്ഷിക്കാം. അപേക്ഷകർക്കും … Read more