എങ്ങനെ Kerala Nursing & Midwives Council ( KNMC ) Registration Renewal ചെയ്യാം?
എങ്ങനെ Kerala Nursing & Midwives Council ( KNMC ) Registration Renewal ചെയ്യാം? വളരെ എളുപ്പത്തിൽ കേരള നഴ്സിംഗ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ റിന്യൂചെയ്യാൻ സാധിക്കും. ഇതിനായി നിങ്ങളുടെ വൈറ്റ് ബാക്ക്ഗ്രൗണ്ടിൽ ഉള്ള ഒരു പാസ്പോർട്ട് സൈസ്ഫോട്ടോ മാത്രമാണ് അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടത് കൂടാതെ നിങ്ങളുടെ പഴയ രജിസ്ട്രേഷൻനമ്പരും മറ്റു കുറച്ച് ഡീറ്റെയിൽസും കൂടെ ഉണ്ടെങ്കിൽ നിങ്ങൾക്ക് തന്നെ ഒരു സിസ്റ്റംഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ KNMC രജിസ്ട്രേഷൻ റിന്യൂവൽ ചെയ്യാം. എങ്ങനെയാണ് ചെയ്യുന്നത് എന്ന … Read more