Admission to Professional Degree Course In Nursing And Allied Health Sciences
ADMISSION TO PROFESSIONAL DEGREE COURSE IN NURSING AND ALLIED HEALTH SCIENCES പ്രൊഫഷണൽ നഴ്സിംഗ് ഡിഗ്രി കോഴ്സുകളിലേക്കുള്ള അപേക്ഷ ബി.എസ്.സി. നഴ്‌സിംഗ്, മറ്റ് അസ്ലൈഡ് ഹെൽത്ത് സയൻസ് ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം. അപേക്ഷാ ഫീസ് ഒടുക്കേണ്ട അവസാനതീയതി 2025 ജൂൺ 13 വരെ നീട്ടിയിരിക്കുന്നു. സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 വർഷത്തെ ബി.എസ്.സി. നഴ്‌സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി … Read more