Download Form 9B – വീട് നവീകരണം സംബന്ധിച്ച് പഞ്ചായത്തിൽ അറിയിക്കേണ്ട വിധം
Form 9B – Form for notification by building owner regarding construction, renovation, or alteration of the building What is Form 9B, Use of Form 9B പഞ്ചായത്ത് / മുനിസിപ്പാലിറ്റിയിൽ അറിയിക്കാതെ, കെട്ടിടം പണിയുകയോ പുതുക്കി പണിയുകയോ മാറ്റം വരുത്തുകയോ ചെയ്തവർക്ക് പഞ്ചായത്തിൽ വിവരം നൽകുന്നതിനുള്ള അപേക്ഷ ഫോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് 15 ന് മുമ്പ് മാറ്റങ്ങളുടെ വിശദാംശങ്ങൾ സമർപ്പിച്ചാൽ അവരെ പിഴയിൽ നിന്ന് ഒഴിവാക്കുമെന്ന് കെട്ടിട ഉടമകളോട് അറിയിച്ചിട്ടുണ്ട്. ഇത് … Read more