Calicut University PG Admission Started – Last Date 2025 June 13
Calicut University PG Admission application Started കാലിക്കറ്റ് യൂണിവേഴ്സിറ്റി PGCAP അപേക്ഷ ആരംഭിച്ചു 2025-2026 അദ്ധ്യയന വർഷത്തെ ഏകജാലകം മുഖേനയുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. 13.06.2025 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാഫീസ് : ജനറൽ – 495/- രൂപ. എസ്.സി/എസ്.ടി 205 രൂപ. പ്രവേശന വിജ്ഞാപനത്തിനും പ്രോസ്പക്ടസിനും വെബ്‌സൈറ്റ് https://admission.uoc.ac.in സന്ദർശിക്കുക. ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുന്ന വിദ്യാർത്ഥികൾ അവരുടെതോ, അല്ലെങ്കിൽ രക്ഷിതാവിന്റെയോ ഫോൺ നമ്പർ നൽകി ഓ.ടി.പി വെരിഫിക്കേഷൻ നടത്തുകയും തുടർന്ന് … Read more