SSC CHSL (Combined Higher Secondary Level) Examination
SSC CHSL കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ പരീക്ഷ SSC CHSL : സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL (കംബൈൻഡ് ഹയർ സെക്കന്ററി ലെവൽ) ഒഴിവുകൾക്കായി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ദേശീയ തലത്തിലുള്ള യോഗ്യതാ പരീക്ഷയാണിത്. ലോവർ ഡിവിഷണൽ ക്ലാർക്ക്/ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിംഗ് അസിസ്റ്റന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ തുടങ്ങിയ വിവിധ സർക്കാർ ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മിഷനാണ് ഇത് നടത്തുന്നത്. സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്സി) 2025 ലെ എസ്എസ്സി സിഎച്ച്എസ്എൽ വിജ്ഞാപനം … Read more